Thursday, August 5, 2010

മഴത്തുള്ളികള്‍




നിഷ്കളങ്കതയുടെ ബാല്യത്തിലും മഴത്തുള്ളികള്‍..
സ്വപ്നങ്ങളുടെ കൗമാരത്തിലും മഴത്തുള്ളികള്‍...
പ്രണയം നിറഞ്ഞ യൗവനങ്ങളിലും മഴത്തുള്ളികള്‍.
ഓര്‍മകളുടെ നല്ല ദിനങ്ങള്‍ സമ്മാനിച്ച്‌,
നീ വീണ്ടും പെയ്യുന്നു എനിക്കായ്.........
നന്മതന്‍ എന്‍ കൊച്ചു സ്വപ്നങ്ങളില്‍..!
ദുഖങ്ങളില്‍ നിറയുമെന്‍ മനസ്സില്‍ മാത്രമെന്തേ..
നീ ഇത് വരെ പെമാരിയാകുന്നു..
കാത്തിരിപ്പൂ ഞാന്‍ ആഹ്ലാദത്തിന്‍
ഒരു കുഞ്ഞു മഴതുള്ളിക്കായ് .....

1 comment:

  1. നന്നായിടുണ്ട് ........

    ഇനിയും എഴുതുക ...

    കവിത വായിച്ചപോള്‍ നാന്‍ എന്റെ സ്കൂള്‍ ജീവിതവും മറ്റും ഓര്‍ത്തു .....

    നല്ല ഓര്‍മ്മകള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ അവസരം ഉണ്ടാകിയതിനു നന്ദി ,,,,,,,,,


    അന്‍സല്‍

    ReplyDelete