
നിഷ്കളങ്കതയുടെ ബാല്യത്തിലും മഴത്തുള്ളികള്‍..സ്വപ്നങ്ങളുടെ കൗമാരത്തിലും മഴത്തുള്ളികള്‍...പ്രണയം നിറഞ്ഞ യൗവനങ്ങളിലും മഴത്തുള്ളികള്‍.ഓര്‍മകളുടെ നല്ല ദിനങ്ങള്‍ സമ്മാനിച്ച്,
നീ വീണ്ടും പെയ്യുന്നു എനിക്കായ്.........നന്മതന്‍ എന്‍ കൊച്ചു സ്വപ്നങ്ങളില്‍..!ദുഖങ്ങളില്‍ നിറയുമെന്‍ മനസ്സില്‍ മാത്രമെന്തേ..നീ ഇത് വരെ പെമാരിയാകുന്നു..കാത്തിരിപ്പൂ ഞാന്‍ ആഹ്ലാദത്തിന്ഒരു കുഞ്ഞു മഴതുള്ളിക്കായ് .....

.bmp)
