Tuesday, July 27, 2010

മഴ


എന്‍റെ ജീവിതത്തിലെ സ്വപ്നങ്ങളും ചിന്തകളും ഒരിക്കലും പെയ്തു തീരാത്ത മഴ പോലെയാണ്. ചില സമയങ്ങളില്‍ അത് എന്നെ വല്ലാതെ നനച്ചു കളയും, ആ മഴയില്‍ നനഞ്ഞു കുളിക്കണം എന്ന് ആഗ്രഹിക്കുമ്പോള്‍ തകര്‍ത്തു പെയ്യാതെ എന്നെ കൊതിപ്പിച്ചു എവിടെയ്കോ മറയ്യുന്ന ചാറ്റല്‍ മഴ. എങ്കിലും ഞാനെന്നും മഴയെ വല്ലാതെ സ്നേഹിക്കുന്നു.. കാരണം മഴ എന്നില്‍ നിറച്ചത് ഒരു പാട് നല്ല ഓര്‍മകളാണ് അതോടൊപ്പം മറക്കാന്‍ ആഗ്രഹിക്കുന്ന ചില ഓര്‍മ്മകളും .....

5 comments:

  1. ഈ മഴ തോരാതിരീക്കട്ടെ...................ഭാവുകങ്ങങള്‍.

    ReplyDelete
  2. valare nannayitund... enikum orupad und orkaan...

    ReplyDelete
  3. മഴക്കാർ മൂടിയ

    മൌനങ്ങളിൽ

    മഴ പെയ്ത്

    മാനം തെളിഞ്ഞപ്പോൾ

    മനം നിറയെ

    മഴവില്ലിൻ വർണ്ണങ്ങളായിരുന്നു…..

    മനസ്സിലെ മഴ മുഴുവൻ വരികളായി പെയ്തു തീരട്ടെ...

    ReplyDelete
  4. stifan hawkinsine pole lokam ninne orkkathirikilla science anu adhehethinte lokamenkil ...nee thirkunnathu jeevalgandhikalaya vyvidhyamulla varnnappolimakalanu......keep it up

    ReplyDelete