
അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്ആയി. എന്ത് എഴുതണം ?അറിയില്ല.! എങ്ങനെ എഴുതണം ? അതും അറിയില്ല എങ്കിലും ഒരുപാട് കാര്യങ്ങള്‍ ഉള്ളത്പോലെ എഴുതാന്‍ ആഗ്രഹിക്കുമ്പോള്‍ ഒന്നും മനസ്സില്‍ തെളിയുന്നില്ല എങ്കിലും എന്തെന്കിലുമുണ്ടാകും ... കാത്തിരിക്കുക എന്റെ കൊച്ചു കൊച്ചു എഴുത്തുകള്‍ക്കായി...........നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ടു സ്നേഹ പൂര്‍വ്വം...........
same as you ...
ReplyDeletei am also a biginer
തുടക്കം കലക്കി ....
എല്ലാ ഭാവുകങ്ങളും നേരുന്നു ..........
നന്മ കയ് വെടിയരുത് തിന്മയെ എതിര്കതിരിക്കുകയുമരുത് .....
നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ....
അതിന് കഴിയട്ടെ ..............
ദൈവം അനുഗ്രഹികട്ടെ
അന്‍സല്‍